കുഴിമണ്ണ: കുഴിയംപറമ്പിൽ കോഴിപ്പറമ്പിൽ വളപ്പൻ ബിച്ചാപ്പു എന്ന വീരാൻ കുട്ടി (69) നിര്യാതനായി. പരേതനായ വളപ്പൻ മുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: സോഫിയ, മൻസൂർ. മരുമകൻ: ഷാഫി ചുക്കാൻ ചേറൂർ.