തിരൂർ: പുല്ലൂർ സ്വദേശി പാങ്ങാടൻ മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഹനീഫ (പ്രധാനാധ്യാപകൻ, എ.എം യു.പി.എസ് കാഞ്ഞിരക്കോൽ), റഷീദ് (മസ്കത്). മരുമക്കൾ: നുസ്ലി, ലൈല.