മുണ്ടുപറമ്പ്: വരിക്കോടൻ പാത്തുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ കാമ്പ്ര ഹുസൈൻ. മക്കൾ: ഹഫ്സത്ത്, ഖൈറുന്നിസ, കൗലത്ത്, മുഹമ്മദ് ഇസ്മായിൽ ബാബു (മലയാള മനോരമ, മലപ്പുറം), മുനീറ. മരുമക്കൾ: ചുള്ളിയിൽ മുഹമ്മദാലി, എം.എം. അബൂബക്കർ, ചെറുശ്ശോല അബ്ദുൽ നാസർ, അൻവർ, തൗഫിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മുണ്ടുപറമ്പ് ജുമാമസ്ജിദിൽ.