തിരുനാവായ: കൊടക്കൽ ചിറക്കൽ പോൾ-ജൂലിയ ദമ്പതികളുടെ മകൻ ജോൺ (ടൈലർ ബാബു -91) നിര്യാതനായി. എടക്കുളം തെക്കെ അങ്ങാടിയിലെ ടൈലറിങ് പരിശീലകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്നു. ഭാര്യ: ഡെയ്സി ജോൺ. മക്കൾ: പ്രമീള സന്തോഷ്, റോയ്, റെന്നി. ഷീബ. മരുമക്കൾ: സന്തോഷ്, ലത, ലീന, റോണി.