കാളികാവ്: വെന്തോടൻപടിയിലെ ആലിച്ചെത്ത് ശംസുദ്ദീൻ (നാണി -58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. ജയഫറലി ആലിച്ചെത്ത് (അസിസ്റ്റന്റ് പ്രഫസർ, മമ്പാട് കോളജ്), ബുഷ്റ, ഖൈറുന്നിസ. മരുമക്കൾ: സർഫാസ് (അത്തോളി), ബഷീറ ശർഖി (അസിസ്റ്റൻറ് പ്രഫസർ, നോബ്ൾ കോളജ് മഞ്ചേരി).