വേങ്ങര: ചേറൂർ കൊടക്കല്ലൻ പരേതരായ കുട്ടിഹസ്സൻ ഹാജിയുടെയും ബീവിയുടെയും മകൻ കുഞ്ഞലവി (57) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മക്കൾ: ഉസൈബ, ശൗകിയ ഫഹിം, ഫാത്തിമ ഹിബ, ഫാത്തിമ നിദ. മരുമക്കൾ: ജിഷാദ്, ഷുഹൈബ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഷ്റഫ്, ഹംസ, ഫാത്തിമ, ജമീല, സഫിയ, സൈഫുന്നീസ, ആരിഫ.