മണ്ണഞ്ചേരി: പഞ്ചായത്ത് 10ാം വാർഡ് പൊന്നിട്ടുശ്ശേരിൽ പരേതനായ സുഗുണാനന്ദന്റെ ഭാര്യ രമണി (74) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ്, സേതു. മരുമക്കൾ: രമ (നഴ്സിങ് അസിസ്റ്റന്റ്, പി.എച്ച്.സി മണ്ണഞ്ചേരി), ശ്രീകല സതീഷ്, ബിന്ദു.