പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം മുള്ളോളി പാപ്പുവിന്റെ മകൻ ജോസ് (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സാൻജോ, ഷാന്റോ.