അങ്കമാലി: മേക്കാട് അറക്കൽ വീട്ടിൽ പരേതനായ പൗലോയുടെ മകൻ യാക്കോബ് (62) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: എൽദോ, എൽബി. മരുമകൻ: ജോയി.