കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളി കല്ലറക്കൽ കുര്യാക്കോസ് ജോസഫ് (84) നിര്യാതനായി. ഭാര്യ: കവക്കാട് കുടിയിരിക്കൽ ത്രേസ്യക്കുട്ടി. മക്കൾ: ജയിംസ് (യു.എസ്.എ), ജെസി, ഷൈബി, സിസ്റ്റർ മെറിൻ സി.എം.സി (ജർമനി). മരുമക്കൾ: ഡെയ്സി, ബാബു ചൂണ്ടിയിൽ, ലൈജി വണ്ടമറ്റം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഞായപ്പള്ളി സെന്റ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.