കൊച്ചി: കലൂർ കറുകപ്പിള്ളി നാഷനൽ സ്കൂൾ റോഡ് ബിസ്മി ഗ്യാസ് ഗോഡൗണിനുസമീപം പരേതനായ അബൂബക്കർ ഹമീദ് സേട്ടിന്റെ മകൻ മുഹമ്മദ് ഷാഹിദ് സേട്ട് (53) നിര്യാതനായി. മാതാവ്: പരേതയായ ഹവ്വാബായി. സഹോദരങ്ങൾ: ഡോ. സാദത്ത് സേട്ട്, ഷബീർ സേട്ട്, സെയ്ദ ഫാറൂഖ്, സബീഹ മുനീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് കറുകപ്പിള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ