കല്ലൂർക്കാട്: മ്യാൽപ്പിള്ളി മനയിൽ (കുന്നത്തുമന) ശങ്കരൻ നമ്പൂതിരി (മുരളി -71) നിര്യാതനായി. ഭാര്യ: ലീലാദേവി അന്തർജനം. മക്കൾ: അനിത, അനൂപ് (അധ്യാപകൻ, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), അജേഷ് (കീഴ്ശാന്തി, അന്നപൂർണേശ്വരി ക്ഷേത്രം, തൊടുപുഴ, സേവിക ഉപഭോക്തൃ സേവന കേന്ദ്രം, കല്ലൂർക്കാട്). മരുമക്കൾ: ഗോപകുമാർ മാളിയേക്കൽ മഠം, കൃഷ്ണൻ കോവിൽ മേൽശാന്തി (ദേവസ്വം ബോർഡ്), പി.ആർ. രശ്മി (നിർമല കോളജ്, മൂവാറ്റുപുഴ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.