കുമരനല്ലൂർ: കൊഴിക്കര കുറുപ്പിന്റെ പടിക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുണ്ണി (96) നിര്യാതയായി. മക്കൾ: യൂസുഫ്, ബഷീർ, ഫാത്തിമ, മറിയക്കുട്ടി, ആയിഷ, നഫീസ. മരുമക്കൾ: റുഖിയ, ഷാജിത, കുഞ്ഞമ്മദ്, മൊയ്തുണ്ണി, കുഞ്ഞമ്മദ് (എസ്.ടി.യു മണ്ഡലം സെക്രട്ടറി).