നന്നമ്പ്ര: പാണ്ടിമുറ്റത്തെ എടപ്പരുത്തിയിൽ മുണ്ടകുട്ടി (65) നിര്യാതനായി. ലോട്ടറി ഏജന്റായിരുന്നു. ഭാര്യ: സരോജം. മക്കൾ: പ്രതീഷ്, പ്രബീഷ്, പ്രജിഷ, പ്രതീഷ. മരുമക്കൾ: പ്രസീത, ശ്രുതി, വേലായുധൻ, വിജീഷ്.