വെട്ടിച്ചിറ: കരിപ്പോൾ സ്കൂളിനടുത്ത് താമസിക്കുന്ന ഇറയത്ത് പറമ്പിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ചെനക്കൽ കഴുങ്ങിൽ സൈനബ. മക്കൾ: ഫാറൂഖ് (മുൻ പി.ടി.എ പ്രസിഡന്റ്, ജി.എം.എച്ച്.എസ് കരിപ്പോൾ), സിദ്ദീഖ്, നാസർ, സമദ്. മരുമക്കൾ: പട്ടത്ത് ഷരീഫ (ചോറ്റൂർ), മച്ചിഞ്ചേരി മഹബൂബ, മേലേതൊടിയിൽ മുഹ്സിന (ഇരുവരും കഞ്ഞിപ്പുര).