വേങ്ങര: എ.ആർ നഗർ പുതിയത്ത്പുറായ സ്വദേശി കാളമ്പ്രാട്ടിൽ ഹംസ ഹാജി (65) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സലീം, ജാബിർ, ജലീൽ. മരുമക്കൾ: ഫാമിത, ഉമ്മു കുൽസു, നസ്റീന ബീവി, ആരിഫ. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, മൂസക്കുട്ടി, ജഅഫർ.