അമ്പലപ്പുഴ: കാക്കാഴം കിഴക്കേ അരീപ്പുറം പരേതനായ അഷറഫിന്റെ ഭാര്യ റഹ്മത്ത് (61) നിര്യാതയായി. മക്കൾ: മുജീബ്, മുനീറ, ഷമീറ, ഷംന. മരുമക്കൾ: റഷീദ, അസീർ, ഹാരിസ് പരേതനായ നൗഷാദ്.