ചേർത്തല: മേക്രക്കാട്ട് കേദാരത്തിൽ കൃഷ്ണകുമാർ (ഉണ്ണി -53) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: കിരൺ, കീർത്തിക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.