ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 17ാം വാർഡിൽ രാധാകൃഷ്ണസദനത്തിൽ പരേതനായ മുൻ റേഷൻ വ്യാപാരി കെ.ജി. രാജപ്പൻ നായരുടെ ഭാര്യ ശാരദാമ്മ (90 ) നിര്യാതയായി. മക്കൾ: സുശീല, രമാദേവി, രാധാകൃഷ്ണൻ, ശിവകുമാർ (ചോയ്സ് എൻ.എസ്.എസ് ബിൽഡിങ്സ് ചേർത്തല), സുഷമ. മരുമക്കൾ: ശാന്തകുമാർ (റിട്ട. മാക് ഡവൽ.), വിക്രമൻ നായർ (റിട്ട.അധ്യാപകൻ), ഉഷ, പത്മ, പരേതനായ പത്മകുമാർ. സഞ്ചയനം 24ന് രാവിലെ 9.30ന്.