മൂവാറ്റുപുഴ: മാവിന്‍ചുവട് ചിത്രാലയത്തില്‍ (കോതമംഗലം തെക്കിനിയിൽ) ടി.എസ്. പ്രകാശ് (56) നിര്യാതനായി. ട്യൂഷൻ അധ്യാപകനായിരുന്നു. ഭാര്യ: ആർ. രേഖ (ഡന്റൽ ലാബ്, മൂവാറ്റുപുഴ). മകള്‍: ചിത്തു ആർ. പ്രകാശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.