കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് (63) നിര്യാതനായി. ഭാര്യ: സാനി. മക്കൾ: സോജൻ (യു.കെ), എബിൻ, ആശ (കാനഡ). മരുമക്കൾ: പ്രിൻസി (യു.കെ), നീതു (മാലദ്വീപ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.