കോതമംഗലം: കവളങ്ങാട് പുലിയന്‍പാറ കോയിക്കകുടി കെ.ജെ. ചാക്കോച്ചന് (73) നിര്യാതനായി. ഭാര്യ: റെജീന. മക്കള്‍: ഇന്ദു, ഐശ്വര്യ, ജോയ്സ്. മരുമക്കള്‍: ഉജ്ജ്വല്‍, അഡ്വ. ടോം മാത്യു, ജിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.