പറവൂർ: മന്നം മാക്കനായി തലക്കാട്ട് പരേതനായ മജീദിന്റെ ഭാര്യ ആയിഷ ബീവി (87) നിര്യാതയായി. മക്കൾ: ഖദീജ, ബീഫാത്തിമ, നഫീസ, സുഹറ, സഫിയ, നസീമ. മരുമക്കൾ: അലി, കൊച്ചു മൊയ്തീൻ, ജമാലുദ്ദീൻ, സൈനുദ്ദീൻ, മുഹമ്മദ് ഷാ, മുസ്തഫ.