ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വെള്ളുകുഴി വീട്ടില്‍ കെ.വി. ശിവശങ്കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കനകവല്ലി. മക്കൾ: ഡോ. വി.എസ്. സിന്ധു, വി.എസ്. ബൈജു. മരുമകൻ: ഡോ. വിജി ബി. നായര്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പച്ചാളം ശ്മശാനത്തിൽ.