ദേശം: പുറയാർ വെങ്ങോലംകുന്ന് വീട്ടിൽ വി.കെ. രാമചന്ദ്രൻ (62) നിര്യാതനായി. സി.പി.എം പുറയാർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: മണി. മകൾ: രേഷ്മ. മരുമകൻ: സതീഷ്.