അങ്കമാലി: മൂക്കന്നൂർ ഒലിവ് മൗണ്ട് പാറേക്കാട്ടുകുടി വീട്ടിൽ ഗോപിയുടെ ഭാര്യ രുക്മിണി (55) നിര്യാതയായി. മക്കൾ: രാജി, രജിത. മരുമകൻ: രാഹുൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.