കോട്ടപ്പടി: ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി റിട്ട. ജൂനിയര്‍ വര്‍ക്സ് മാനേജര്‍ കോട്ടപ്പടി നാഗഞ്ചേരി മൈലുങ്കല്‍ എം.എം. കുഞ്ഞപ്പന് (80) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കള്‍: അജയ് മാത്യൂസ് (എൻജിനീയര്‍, ടാറ്റ ടെലിസര്‍വിസസ്, ബംഗളൂരു), എബി മാത്യൂസ് (എൻജിനീയര്‍, ആസ്ട്രേലിയ). മരുമക്കള്‍: സ്മിത അജയ്, പ്രീത എബി (എൻജിനീയര്‍, ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോന്‍ പള്ളി സെമിത്തേരിയില്‍.