അങ്കമാലി: മൂക്കന്നൂർ തിരുതനത്തിൽ വീട്ടിൽ (പൈനാടത്ത്) പൗലോസിന്റെ മകൻ സജീവ് പോൾ (54) നിര്യാതനായി. ഭാര്യ: കറുകുറ്റി ഇഞ്ചി മണവാളൻ കുടുംബാംഗം ജെസി. മക്കൾ: പോൾസൺ, ജിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.