കൂത്താട്ടുകുളം: ഒലിയപ്പുറം കുരിശിങ്കൽ ജോണി തോമസ് (58) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ടോണി, എൽദോസ്. മരുമകൾ: പ്രിൻസി.