വൈപ്പിന്‍: ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട് മന്ത്ര മേരി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കള്‍: ഷൈല, ജോസി (റിട്ട. സബ് കോടതി, കൊച്ചി), സേവ്യര്‍, അംബ്രോസ്, ജസ്റ്റിന് (ഒ.ജി.ഐ, ദുബൈ), മരുമക്കള്‍: തോമസ്, മേരി ഷെല്ലി (നേവല്‍ ബേസ്, കൊച്ചി), ഗ്രേസി ഷിജി, സോഫി ബോസ്.