കൂത്താട്ടുകുളം: ഇടയാർ കാട്ടൂപ്പാടത്ത് രവി (70) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ മഞ്ജു, പരേതരായ രഞ്ചു, മനു. മരുമകൻ: സന്തോഷ്.