കളമശ്ശേരി: മേത്തർ നഗറിൽ ഇടശ്ശേരി വീട്ടിൽ (എം.എൻ.ആർ.എ-117) ജോമി ജോർജ് (മുൻ ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് -75) നിര്യാതനായി. പരേതരായ സി.കെ. ജോർജ് ഇടശ്ശേരിയുടെയും സോസമ്മയുടെയും മകനാണ്. ഭാര്യ: ചൂളേക്കൽ കൊച്ചുറാണി. മക്കൾ: മനു (കുവൈത്ത്), വിനു (ദുബൈ), അഞ്ജു (ഖത്തർ). മരുമക്കൾ: മിഷേൽ ബേയർ ഫെമിലി, ഷീന കോണിക്കര, ഷിനോ വലിയവീട്ടിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 നുശേഷം എറണാകുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.