ചങ്ങനാശ്ശേരി: പുഴവാത് വലിയപറമ്പിൽ ജെ. ശ്രീനിവാസൻ (55, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, ചങ്ങനാശ്ശേരി)) നിര്യാതനായി. പരേതരായ ജി. ജനാർദനന്റെയും (കെ.എസ്.ആർ.ടി.സി) സുമതിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: ആജു ശ്രീനിവാസൻ, മാല ശ്രീനിവാസൻ. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: രാധാമണി, ഓമന അജിത്ത്, അജയകുമാർ (കെ.എസ്.ആർ.ടി.സി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.