ചെറുവള്ളി: വടക്കേപ്പറമ്പില്‍ ആര്. ശിവശങ്കരപ്പിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. സഹോദരങ്ങള്‍: പങ്കജാക്ഷിയമ്മ, ശാരദ, ഇന്ദിരാഭായി, ശോഭനകുമാരി, പരേതനായ ആര്. ദാമോദരന്‍പിള്ള.