കാഞ്ഞിരപ്പള്ളി: കല്ലൂകുളങ്ങര പി.ജെ. റോസമ്മ (റിട്ട. അധ്യാപിക, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂൾ -86) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഫ. കെ.എ. ഡൊമിനിക്. മക്കൾ: ജാനറ്റ് ഡൊമിനിക് (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല), കെ. ജാൻസി റോസ് (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ജാസ്മിൻ തെരേസ് പെരുമാലിൽ (സ്കാൻ റോൺ ഡയഗ്നോസ്റ്റിക് സെന്റർ). മരുമക്കൾ: സാബു ജോർജ്, ചെറിയാൻ പി. തോമസ്, ആന്റണി സിറിയക്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.