വാഴൂർ: കൊടുങ്ങൂർ കരിനാട്ട് ചന്ദ്രകുമാർ (കുഞ്ഞൂഞ്ഞ് -87) നിര്യാതനായി. ഭാര്യ; പരേതയായ ശാന്തമ്മ. മക്കൾ: കെ.സി. സലീംകുമാർ (എ.എസ്.ഐ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കോട്ടയം), സജികുമാർ (നെത്തല്ലൂർ). മരുമക്കൾ: സജിനിമോൾ, ശാന്തമ്മ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പി.ആർ.ഡി.എസ് കരിമല മേഖല ശാഖ ശ്മശാനത്തിൽ.