ചങ്ങനാശ്ശേരി: കുമരംകരി കൊച്ചുതറയിൽ പരേതനായ സ്കറിയ തോമസിന്റെ (വിമുക്തഭടൻ) ഭാര്യ ഏലിയാമ്മ തോമസ് (ചിന്നമ്മ -91) നിര്യാതയായി. പച്ച ചെത്തിക്കളം കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, പരേതനായ വിൻസൺ, അൻസൺ (ആൻസ് സ്റ്റുഡിയോ), ബെൻസൺ. മരുമക്കൾ: സൂസമ്മ (മണിമല), സുനി (എടത്വ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുമരംകരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.