ആലപ്ര: മംഗലശ്ശേരിൽ പരേതനായ അഹമ്മദ് ഖാൻ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (89) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ മജീദ്, ഷാജി, ഹാജറ ബീവി, ലൈല ബീവി, പരേതയായ റഷീദ ബീവി. മരുമക്കൾ: ബഷീർ, ഷാഹുൽ, റഷീദ ബീവി, സുബൈദ, ആരിഫ, പരേതനായ സിദ്ദീഖ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ആലപ്ര ഉറുമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.