ഇടക്കുന്നം: പനക്കൽ ടി.ഡി. സുനിൽ (59) നിര്യാതനായി. കായംകുളം ശ്രീരംഗം കുടുംബാംഗമാണ്. ഭാര്യ: പി.ആർ. ഉഷ. മക്കൾ: നിതിൻ സുനിൽ, നന്ദന എസ്. നായർ, നന്ദിനി എസ്. നായർ. മരുമക്കൾ: നിമിഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.