എരിമയൂർ: കൂട്ടാല ആലയം കൊളു ബിൽ മരുതൻ (75) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ബിന്ദു, മുരളീധരൻ, ശശീധരൻ (ഇരുവരും കെ.എസ്.ആർ.ടി.സി), പരേതനായ കലാധരൻ. മരുമക്കൾ: കൃഷ്ണ കുമാരി, രാധിക, സരിത, പരേതനായ ചന്ദ്രൻ.