ആലത്തൂർ: തരൂർ മരുതക്കോട് പാറക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ രുഗ്മണി (70) നിര്യാതയായി. മക്കൾ: ബിനു മോൾ, ബിജിമോൾ. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ മണികണ്ഠൻ.