അലനല്ലൂർ: എടത്തനാട്ടുകര യത്തീംഖാന ഓർഫനേജിനു സമീപത്തെ പരേതനായ കാരാട്ടുപറമ്പൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: സഫിയ, അബ്ദു, സുഹ്റ. മരുമക്കൾ: സൈനബ (തിരുവിഴാംകുന്ന്), ഉമ്മർ അച്ചിപ്ര (തിരുവിഴാംകുന്ന്), ഫാറൂഖ് കാട്ടിലശ്ശേരി.