വടക്കഞ്ചേരി: ചെക്കിണി പാറയ്ക്കൽ വീട്ടിൽ അമ്മാളു (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കുട്ടികൃഷ്ണൻ (നയന സ്റ്റുഡിയോ വണ്ടാഴി), സുബ്രഹ്മണ്യൻ (ഹാപ്പി ടൈലർ വടക്കഞ്ചേരി), കുമാരി. മരുമക്കൾ: ഓമന, സുജാത, പരേതനായ കുഞ്ചുവേലു.