ഷൊർണൂർ: പരുത്തിപ്ര തെക്കേപ്പാട്ടുമന ചന്ദ്രൻ നമ്പൂതിരിയുടെ ഭാര്യ ആര്യാദേവി അന്തർജനം (69) നിര്യാതയായി. ഗുരുവായൂർ നെന്മിനി മന കുടുംബാംഗമാണ്. മക്കൾ: ഡോ. സന്ദീപ് (ഹോമിയോപ്പതി ഫിസിഷ്യൻ, ഷൊർണൂർ), അർച്ചന (ന്യൂസിലാൻഡ്). മരുമക്കൾ: സിനി തടുക്കശ്ശേരി മന (മൂവ് ഓൺ ലിഷർ ട്രാവൽസ്, തൃശൂർ), ശങ്കർ നമ്പൂതിരി ചെറുകുടൽ ഇല്ലം (ന്യൂസിലാൻഡ്).