വടക്കഞ്ചേരി: കൊന്നഞ്ചേരി ചേന്ദൻകുമ്മരത്ത് വീട്ടിൽ സീതാലക്ഷ്മി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുറ്റാനശ്ശേരി രാമകൃഷ്ണൻ നായർ. മക്കൾ: ഉഷ, ഗീത, രമ, ബേബി. മരുമക്കൾ: വിജയഗോപാൽ, ശിവകുമാർ, പരേതരായ ശങ്കുണ്ണി നായർ, സുധാകരൻ