പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം മണിയൻ കാട് വീട്ടിൽ കുമാരന്റെ മകൻ ഹരീഷ് ബാബു (49) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: സുജീഷ. സഹോദരി: രേഖ സുരേഷ് (അധ്യാപിക, പുതുനഗരം ജി.എൽ.പി എസ് സെന്റർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മങ്കര കാളികാവ് ശ്മശാനത്തിൽ.