പുളിക്കല്‍: ചെറുമുറ്റം പലേക്കോടന്‍ മൊയ്തീന് ഹാജി (65) നിര്യാതനായി. തബ്ലീഗുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റും സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഖാലിദ് (ദുബൈ), അബ്ദുസ്സമദ് (എല്‍.ഡി ക്ലര്‍ക്ക്, പെരിങ്ങ വായക്കര ഗ്രാമപഞ്ചായത്ത്), സമീര്‍ (സൗദി), ഉമ്മുസല്‍മ, റജ്ന. മരുമക്കള്‍: അലവിക്കുട്ടി പൊന്നാട്, അഷ്റഫ് പറവൂര്‍, ബേബി ജസ്ന ഒഴുകൂര്‍, ഹസീബ കരടുകണ്ടം, രഹന വാഴയൂര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഹമീദ്, അഷ്റഫ്, ഖദീജ ഓമാനൂര്‍, ആമിന കൊണ്ടോട്ടി, ഫാത്തിമ മുണ്ടക്കുളം.