പത്തിരിയാൽ: പരേതനായ വള്ളിക്കാടൻ വീരാന്റെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: ഹലീമ, നഫീസ, ആയിശ, ജമീല, ആസ്യ, സുബൈദ, അബ്ദുല്ല, പരേതനായ ഉമ്മർ. മരുമക്കൾ: ഉമ്മർ (കൊടീരി), കുഞ്ഞാപ്പ തങ്ങൾ (കുണ്ടുതോട്), സുലൈമാൻ കുറുക്കൻ (മുണ്ടേങ്ങര), ഖാലിദ് (ഒതായി), സുലൈഖ (മമ്പാട്), ഹഫ്സത്ത് (മരത്താണി), പരേതരായ ഹുസൈൻ പറേങ്ങാടൻ, ഉമ്മർ കണ്ണിയൻ.