മഞ്ചേരി: വായ്പ്പാറപ്പടി ദേവി നഗറിൽ സുജാ നിവാസിൽ പറയക്കം കുന്നുമ്മൽ രാജഗോപാലൻ നായർ (76) നിര്യാതനായി. മഞ്ചേരി എൻ.എസ്.എസ് കോളജ് റിട്ട. ലാബ് അസിസ്റ്റന്റായിരുന്നു. ഭാര്യ: പള്ളിയാലിൽ കുന്നത്ത് നന്ദിനി. മക്കൾ: സുജ, റീജ. മരുമക്കൾ: വേണുഗോപാലൻ, രാജേഷ് (എസ്.പി ഓഫിസ് മലപ്പുറം). സഹോദരൻ: രാധാകൃഷ്ണൻ നായർ (അപ്പു).