താനൂർ: കെ. അബ്ദുൽ ഖാദറിന്റെ (കുഞ്ഞാറ്റ) മകൾ തെയ്യാല റോഡിൽ വ്യാപാര ഭവന് സമീപം താമസിക്കുന്ന സഫിയ (കുഞ്ഞൻബീവി - 60 ) നിര്യാതയായി. ഭർത്താവ്: ഹംസക്കുട്ടി (ടി.പി ഹൗസ്). മക്കൾ: റിയാസ്, ഹാരിസ്, ഹർഷൽ, റജുല. മരുമക്കൾ: അബ്ദുൽ അസീസ്, സമീറ, ഷാഹിന, റജ.